ശാസ്ത്രത്തിന്റെ പുരോഗതിയിലും വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളിലും ഊറ്റം കൊള്ളുമ്പോഴും അവക്കൊന്നും പരിഹരിക്കാനാകാത്ത വിധം വേദനയിലും ദുരിതത്തിലും നീറികഴിയുന്ന ഒരു സമൂഹത്തെ വിസ്മരിക്കാനാകില്ല. അസന്തുഷ്ടരായി കഴിയുന്ന അനേകരുടെ ദുരിതത്തിന് പിന്നിൽ സ്വാഭിക കരണങ്ങളല്ലാതെ മറ്റെന്തെകിലുമാണെന്ന് ചിന്തിക്കുന്നത് തന്നെ പഴഞ്ചനും വിഡ്ഢിത്തവുമായി സമകാലിക സംസ്കാരം കരുതുന്നു. എന്നാൽ നമുക്ക് ചുറ്റുമുള്ള ദുരിതങ്ങളുടെ യഥാർത്ഥ കാരണം നമ്മുടെ വിശ്വാസം ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മാത്രമൊതുങ്ങി ഹൃദയത്തിൽ ആഴമായ ദൈവ വിശ്വാസമില്ലാത്തതും ദൈവ കല്പനകൾ പാലിക്കാത്തതുമാണ്. കരണമറിയാതെ പ്രശ്നങ്ങളുടെയും ദുരിതങ്ങളുടെയും മുന്നിൽ പതറി തളർന്നിരിക്കുന്നവർക്കു ആത്മശോധനക്കും വിടുതലിനും കാരണമാകട്ടെ ഈ ....
വേറിട്ട ചിന്തകൾ